ജനീവ: അമേരിക്കയിലെ ടെക്സസിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ. കൊല്ലപ്പെട്ടവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നുവെന്നു ഐക്യരാഷ്ട്രസഭാ തലവന്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. സംഭവത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു.
തിങ്കളാഴ്ചയാണ് ടെക്സസിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയില്‍ വെടിവയ്പില്‍ 26 പേര് കൊല്ലപ്പെട്ടത്.
Discussion about this post