കോഴിക്കോട്: പിണറായി വിജയന് ഗെയ്ല് സ്പോണ്‍സേര്‍ഡ് മന്ത്രിയെന്ന് എസ്ഡിപിഐ. സിപിഎമ്മും മുഖ്യമന്ത്രിയും ഗെയ്ലിന്റെ കയ്യില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്നും എസ്ഡിപിഐ ആരോപിച്ചു. ഗെയ്ല് സമരത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും എസ്ഡിപിഐ വ്യക്തമാക്കി
Discussion about this post