സംവിധായകന് പ്രിയദര്‍ശനുമായി വേര്‍പിരിഞ്ഞ നടി ലിസി സന്യാസം സ്വീകരിച്ചോ എന്ന് സംശയം. ഫേസ്ബുക്കില്‍ ലിസി പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. കാവിയുടുത്ത് തലക്കെട്ടുമായി ഇരിക്കുന്ന ലിസി സന്ന്യാസം സ്വീകരിച്ചതുപോലെയാണ് കണ്ടാല്‍.
തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഹിമാലയ താഴ്വരകളിലൂടെ ഒരു നീണ്ടയാത്രയിലാണ് ലിസിയെന്നാണ് വിവരം. അടുത്തകാലത്ത് ചൈനീസ് പുതുവത്സര ആഘോഷത്തില്‍ പങ്കെടുത്ത ചിത്രവും അവര്‍ പോസ്റ്റ് ചെയ്തിരുന്നു.
Discussion about this post