Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

‘പത്മാവതി രാഷ്ട്രമാതാവാണ് ‘ ഭോപ്പാലില്‍ പ്രതിമ സ്ഥാപിക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍, പഞ്ചാബില്‍ ‘പത്മാവതി’ പ്രദര്‍ശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, ചിത്രത്തെ പിന്തുണച്ച് മമത

by Brave India Desk
Nov 20, 2017, 05:37 pm IST
in Entertainment
Share on FacebookTweetWhatsAppTelegram


ഭോപ്പാല്‍ : പദ്മാവതി രാഷ്ട്രമാതാവാണെന്നും ഭോപ്പാലില്‍ പ്രതിമ സ്ഥാപിക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രഖ്യാപിച്ചു. കൂടാതെ, മധ്യപ്രദേശ് സര്‍ക്കാര്‍ സംസ്ഥാനതലത്തില്‍ രാഷ്ട്രമാതാ പദ്മാവതി പുരസ്‌കാരം ഏര്‍പ്പെടുത്താനും തീരുമാനിച്ചു.

. രജപുത്ര നേതാക്കന്മാരും കര്‍ണിസേനയുടെ പ്രതിനിധികളുമായും ചൗഹാന്‍ ചര്‍ച്ച നടത്തിയിരുന്നു. ചെറുപ്പംമുതല്‍ രാജ്ഞിയുടെ ത്യാഗത്തിന്റെ കഥ നമ്മള്‍ കേട്ടുവരുന്നുണ്ടെന്നു പറഞ്ഞ ചൗഹാന്‍ ചരിത്രത്തെ വളച്ചൊടിക്കുന്നതു സഹിക്കില്ലെന്നും ഇത്തരം സീനുകള്‍ മാറ്റിയാലേ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് അനുവദിക്കൂയെന്നും യോഗത്തിനുശേഷം മാധ്യമങ്ങളെ അറിയിച്ചു.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

അതേസമയം, പഞ്ചാബിലും ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്നു മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് അറിയിച്ചു. ചരിത്രത്തെ വളച്ചൊടിക്കുന്നതൊന്നും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. അതിനെതിരെ പ്രതിഷേധിക്കുന്നവര്‍ ശരിയാണു ചെയ്യുന്നതെന്നും സിങ് വ്യക്തമാക്കി. ജമ്മു കശ്മീരില്‍ ചിത്രത്തെ വിലക്കണമെന്ന് ആവശ്യപ്പെട്ടു നാഷനല്‍ കോണ്‍ഫറന്‍സ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്കു കത്തെഴുതി. സിനിമയുടെ കഥ പരിശോധിച്ചശേഷമേ റിലീസിന് അനുവദിക്കാവൂയെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
മാത്രമല്ല,

രാജസ്ഥാനില്‍ സിനിമ വിതരണം ചെയ്യാന്‍ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ വിസമ്മതിച്ചിരുന്നു.
അതിനിടെ, സിനിമയ്ക്ക് പിന്തുണയേകുന്ന നിലപാടുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തി. പദ്മാവതി വിവാദങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഒതുക്കാന്‍ കൃത്യമായി നിര്‍മിച്ചതാണെന്നാണു മമതയുടെ ട്വീറ്റ്. അതിനിടെ, സിനിമയുടെ റിലീസ് നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. സെന്‍സര്‍ ബോര്‍ഡ് അവരുടെ പണി ചെയ്യട്ടെയെന്നും കോടതി വ്യക്തമാക്കി.

Tags: padmavathi
ShareTweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies