Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ഐഎസിലേക്ക് ആളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ച മുന്‍ സൗദി സൈനികന് 23 വര്‍ഷം തടവ് ശിക്ഷ

by Brave India Desk
Nov 23, 2017, 12:34 pm IST
in International
Share on FacebookTweetWhatsAppTelegram

റിയാദ്: ഐഎസിലേക്ക് ആളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ച മുന്‍ സൗദി സൈനികന് ജയില്‍ ശിക്ഷ. സൈനികന് 23 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചത്. മാത്രമല്ല തടവ് ശിക്ഷയ്ക്ക് ശേഷം രാജ്യം വിടുന്നതിന് വലക്കുമേര്‍പ്പെടുത്തിയിട്ടുമുണ്ട്. ഇയാള്‍ക്കെതിരെ തീവ്രവാദ ആശയം പ്രചരിപ്പിച്ചതിനും മറ്റും നിരവധി തെളിയുകള്‍ ലഭിച്ചിട്ടുണ്ട്.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

ഇയാള്‍ ഭീകരവാദ സംഘടനയായ ഐഎസിനെ പിന്തുണച്ചു എന്നതാണ് കേസ്. കൂടാതെ ഭീകരവാദ ആശയങ്ങള്‍ സൈനികന്‍ പ്രചരിപ്പിച്ചതായി കണ്ടെത്തപ്പെട്ടു. ഇയാളുടെ സോഷ്യല്‍ മീഡിയിലെ പ്രൊഫൈല്‍ ചിത്രം അല്‍ ഖാഇദയുടെ മുന്‍ നേതാവ് ഉസാമ ബിന്‍ലാദിന്റെതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇയാള്‍ ഉസാമ ബിന്‍ലാദിന്റെ പ്രവൃത്തികളെ പ്രകീര്‍ത്തിച്ചുകൊണ്ട് പ്രചരണം നടത്തി. ജനങ്ങളില്‍ അസഹിഷ്ണുത ഉണ്ടാക്കുവാന്‍ ശ്രമിക്കുകയും സൗദി ഭരണകൂടത്തെ അട്ടിമറിക്കാനായി ഇയാള്‍ ഭരണകൂടത്തിനെതിരെ വ്യാജ പ്രചരണം നടത്തുകയും ചെയ്തിട്ടുണ്ട്. ജിഹാദ് ആശയവുമായി ഏറ്റുമുട്ടലില്‍ പങ്കെടുക്കുന്നതിന് സിറിയ ഉള്‍പ്പെടെയുള്ള രാജൃങ്ങളില്‍ പോയി എന്ന കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ടു.

Tags: IS recruitment
ShareTweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies