ഗുജറാത്തിലെ ഒന്നാം ഘട്ട വോട്ടെടുപ്പിന്റെ തൊട്ടടുത്ത ദിവസമായ ഞായറാഴ്ച ഖേദാസ് ദാക്കോറിലെ രാന്ജോട്ജി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ തിരിച്ചിറങ്ങുമ്പോഴാണ് സംഭവം. പുറത്ത് ഇറങ്ങിയ ഉടന്‍ അന്തരീക്ഷ ജയ് മോദി വിളികളാല്‍ മുഖരിതമായി. മുദ്രാവാക്യം വിളി കേട്ട് ആദ്യം അമ്പരന്ന രാഹുലിനെ കൂടെയുണ്ടായിരുന്നവര്‍ കാറിലേക്ക് വേഗത്തില്‍ ആനയിച്ചു.
#WATCH: Scene outside Shree Ranchhodji Temple in Kheda's Dakor, crowd shouts 'Modi Modi' as Rahul Gandhi exits. #Gujarat pic.twitter.com/rFWEnVWy8t
— ANI (@ANI) December 10, 2017
ഇതാദ്യമായല്ല രാഹുല്‍ഗാന്ധിക്ക് ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകുന്നത്.
വീഡിയൊ-
https://www.youtube.com/watch?v=0kDZ1-9uUhk
Discussion about this post