അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ പാക്കിസ്ഥാനില്‍ പടക്കം പൊട്ടുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി. ഗുജറാത്തില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ പരാമര്‍ശം.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്സ് പാക്കിസ്ഥാനെ കൂട്ടുപിടിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ പിന്തുണക്കുന്നതാണ് വിജയ് രൂപാനിയുടെ പരാമര്‍ശം.
Discussion about this post