ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി മുന്‍ എംഎല്‍എ പ്രേംപ്രകാശ് തിവാരിയുടെ മകന് വൈഭവ് തിവാരിയെ (36) വെടിവച്ചുകൊന്നു. നിയമസഭ മന്ദിരത്തിന് സമീപമായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച കൊലപാതകം തൊട്ടടുത്തുനിന്നാണ് അക്രമി നിറയൊഴിച്ചത്. നിയമസഭാ മന്ദിരത്തിനും ബിജെപി ആസ്ഥാന മന്ദിരത്തിനും 300 മീറ്റര്‍ മാത്രം അകലെയാണു സംഭവം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും ബിെജപിയ്ക്ക് വേണ്ടി ശക്തമായി പ്രവര്‍ത്തിച്ചയാളാണ് തിവാരി. ദൊമാരിയാഗഞ്ചില് നിന്നു മൂന്നു വട്ടം എംഎല്‍എയായി ജയിച്ചിരുന്നു.ഇടയ്ക്ക് പ്രേം പ്രകാശ് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നുവെങ്കിലും ഈയിടെ തിരിച്ചെത്തുകയായിരുന്നു.
Discussion about this post