ഡല്‍ഹി: ഓഖി ദുരന്ത ബാധിതര്‍ക്ക് നല്കാന് സംസ്ഥാനത്തിന് 3555 മെട്രിക് ടണ്‍ അരി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തില്‍ നിന്ന് 3555 മെട്രിക് ടണ്‍ അരി സംസ്ഥാനത്തിന് അനുവദിച്ചുകൊണ്ടുള്ള അറിയിപ്പ് നല്‍കിയത്.
Discussion about this post