അരി ഇനി വെറും അന്നജമല്ല, ഗുണങ്ങളാൽ സമ്പന്നം; പരീക്ഷണശാലയിൽ നിന്ന് തീൻമേശയിലേക്ക് ‘ഡിസൈനർ റൈസ്’; വരുന്നത് വിപ്ലവകരമായ മാറ്റങ്ങൾ!
മലയാളികളുടെയും ഭാരതീയരുടെയും നിത്യഭക്ഷണമായ വെള്ളയരി ഇനി വെറും അന്നജം (Starch) മാത്രമല്ല, പോഷകങ്ങളുടെ കലവറയാകുന്നു. രാജ്യത്തെ 10 കോടിയിലധികം വരുന്ന പ്രമേഹരോഗികൾക്കും 18 കോടിയിലധികം വരുന്ന ...
























