ഡല്‍ഹി: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരായ അനധികൃത സ്വത്തുകേസില്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹാജരാകുന്ന പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപ്പീല്‍ സുപ്രീംകോടതിയില്‍ ഇന്ന് പരിഗണിക്കും. എഡിഎംകെ നേതാവ് അന്‍പഴകന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീകോടതിയില്‍ ജസ്റ്റിസ് ദീപക് മിശ്ര, ആര്‍.കെ. അഗര്‍വാള്‍, പി.സി. പാന്ത് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കും.
നേരത്തെ രണ്ടംഗ ബെഞ്ച് പരിഗണിച്ചിരുന്ന കേസ് മൂന്നംഗ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.
Discussion about this post