തിരുവനന്തപുരം: യുഡിഎഫ് ഒറ്റക്കെട്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരു ഘടകകക്ഷിയും യുഡിഎഫ് വിട്ടുപോകില്ല. 2016ലെ തെരഞ്ഞെടുപ്പിലും ഈ ഘടകകക്ഷികള്‍ യുഡിഎഫില്‍ ഉണ്ടാകും.
ഘടകകക്ഷികളില്‍ വലിപ്പ ചെറുപ്പമില്ല. എംപി വീരേന്ദ്രകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
വീഴാന്‍ സാധ്യതയുള്ള സര്‍ക്കാരാണെങ്കില്‍ എന്നേ വീണേനെ എന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
Discussion about this post