തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിയുടെ രാജിയാവശ്യപ്പെട്ട് ഈ മാസം 27 ന് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംസ്ഥാന വ്യാപകമായാണ് ഹര്‍ത്താല്‍.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് പ്രതി ചേര്‍ത്ത കെ.എം മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന് ആവശ്യപ്പെട്ടു. കോഴ വാങ്ങിയതിന്റെ തെളിവുകള്‍ പുറത്ത് വന്നിട്ടും മാണി മന്ത്രിസഭയില്‍ തുടരുന്നത് രാഷ്ട്രീയ മര്യാദയുടെ ലംഘനമാണെന്ന് ബിജെപി വിലയിരുത്തുന്നു.
Discussion about this post