കേരളത്തിന്റെ റയില്‍വേ വികസനം ചര്‍ച്ച ചെയ്യാന്‍ ദക്ഷിണ റയില്‍വേ വിളിച്ച എം.പിമാരുടെ യോഗം പ്രഹസനമായി. 20 ലോക്സഭാ എം.പിമാരില്‍ പങ്കെടുത്തത് അഞ്ചുപേര്‍ മാത്രം. ഒന്‍പതു രാജ്യസഭാ എം.പിമാരില്‍ പങ്കെടുക്കാന്‍ എത്തിയത് ഒരാളാണ്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post