പൂനെക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മലയാളി താരം സി.കെ വിനീത് നേടിയ ഗോള്‍ ആവര്‍ത്തിച്ച് കണ്ട് കയ്യടിക്കുകയാണ് ആരാധകര്‍.
ജാക്കി ചന്ദിന്റെ ഗോളിലൂടെ ബ്ലാസ്റ്റേഴ്സും അല്‍ഫാരോയുടെ പെനാല്‍റ്റിയിലൂടെ പൂനെയും ഓരോ ഗോള്‍ നേടി കളി സമനിലയില്‍ അവസാനിക്കാനിരിക്കെയായിരുന്നു വിനീതിന്റെ മാന്ത്രിക സ്പര്‍ശത്തോടെയുള്ള ഗോള്‍ പിറന്നത്.
വിനീതിന്റെ ഗോള്‍ കാണാം:
GOALLLLLLL!!!! What a strike to seal it! @ckvineeth puts @KeralaBlasters ahead!
PUN 1-2 KER #LetsFootball #PUNKER pic.twitter.com/3QGrNEfOnA
— Indian Super League (@IndSuperLeague) February 2, 2018
Discussion about this post