ഐഎസ്എൽ മത്സരം; സർവീസ് സമയം ദീർഘിപ്പിച്ച് കൊച്ചി മെട്രോ
എറണാകുളം : ജനുവരി 13ന് തിങ്കളാഴ്ച കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു.ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ മൽസരത്തിന്റെ ഭാഗമായാണ് സമയം നീണ്ടിയിരിക്കുന്നത്. തിങ്കളാഴ്ച ...