ബത്തേരി : കെഎസ്ആര്‍ടിസി പെന്ഷന് ബാധ്യതയെത്തുടര്‍ന്ന് ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് ആത്മഹത്യചെയ്തു.
ബത്തേരി സ്വദേശി നടേശ് ബാബുവാണ് ആത്മഹത്യ ചെയ്തത്. വയനാട് ജില്ലയിലെ ബത്തേരിയിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത് .

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post