തിരുവനന്തപുരം: എസ്എസ്എല്‍സി അന്തി പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരിക്ഷ ഭവന്റെ വെബ്സൈറ്റിലാണ് രാവിലെ ഫലം പ്രസിദ്ധീകരിച്ചത്.
വിജയശതമാനത്തില്‍ 0.58 ശതമാനം വര്‍ദ്ധനവുണ്ടായി. ഇതോടെ വിജയം 98.57 ശതമാനമായി. 2800 പേര്‍ക്ക് കൂടി എ പ്ലസ് ലഭിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വിജയശതമാനം ഉണ്ടാകുന്നത്. ചരിത്രത്തിലാദ്യമാണ് രണ്ട് തവണയായി എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിക്കുന്നതും.
Discussion about this post