കൊല്ലം: എക്സൈസ് മന്ത്രി കെ. ബാബുവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കൊല്ലം ആയിരംതെങ്ങില്‍ ഫിഷറീസ് വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ബാബു എത്തിയപ്പോഴായിരുന്നു സംഭവം. ബാര്‍ കോഴയില്‍ ആരോപണ വിധേയനായ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു കരിങ്കൊടി പ്രതിഷേധം.
Discussion about this post