സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന് ഇന്ദ്രന്‍സ് , നടി പാവര്വ്വതി. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സ് അവാര്‍ഡിന് അര്‍ഹനായത്. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പാര്‍വ്വതിയ്ക്ക് അംഗീകാരം ലഭിച്ചത്. മികച്ച സ്വഭാവനടന്‍ അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും). മികച്ച സ്വഭാവ നടി: മോളി വത്സൻ.
മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശേരിയും തിരഞ്ഞെടുക്കപ്പെട്ടു. ഒറ്റമുറി വെളിച്ചമാണ് മികച്ച കഥാചിത്രം. മികച്ച ഗായകന് ഷഹബാസ് അമന് , ഗായിക സിതാര കൃഷ്ണകുമാര്‍ .മികച്ച കഥാചിത്രമായി തിരഞ്ഞെടുത്തത് ഒറ്റമുറി വെളിച്ചമാണ്.
അവസാന റൌണ്ടില്‍ ഇരുപത്തഞ്ചു ചിത്രങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്.
Discussion about this post