കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നടന് ദിലീപ് കോടതിയില്‍ ഹാജരായി. കേസിലെ എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ളവര്‍ക്ക് കോടതി നേരത്തെ സമന്‍സ് അയച്ചിരുന്നു. എറണാകുളം സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
അതേ സമയം പ്രത്യേക കോടതി അനുവദിക്കണമെന്നും
രഹസ്യ വിചാരണ വേണമെന്നും കാണിച്ച് നടി കോടതിയില്‍ അപേക്ഷ നല്കി. വനിതാ ജഡ്ജിയെ കേസിനായി പരിഗണിക്കമെന്നും നടി ആവശ്യപ്പെട്ടു.
Discussion about this post