കണ്ണൂര്‍ : കീഴാറ്റൂര്‍ വയല്‍കിളി കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നാളെ പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തുന്ന മാര്‍ച്ച് കാണാന്‍ പോകരുതെന്ന് നാട്ടുകാര്‍ക്ക് സിപിഎംന്റെ നിര്‍ദ്ദേശം.
ജില്ലാ സെക്രട്ടറി പി.ജയരാജനാണ് ഇത്തരമൊരു താക്കീതിനു പിന്നില്‍. കേരളം കണ്ണൂരിലേക്ക് എന്ന പേരിലാണ് മാര്‍ച്ച് നടത്തുന്നത്. ഇത് അവഗണിക്കണമെന്ന് അണികള്‍ക്ക് നിര്‍ദേശം നല്‍കിയതിനു പുറമേയാണ് മാര്‍ച്ച് കാണാന്‍ പോകരുതെന്ന നിര്‍ദ്ദേശവും വന്നിരിക്കുന്നത്.
Discussion about this post