സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നതിനെതിരെ പരാമര്‍ശവുമായി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍. സ്ത്രീകള്‍ പൊതുരംഗത്തിറങ്ങിയാല്‍ അത് നാശവും അക്രമവും അനീതിയും ഉണ്ടാക്കുമെന്ന് അദ്ദേഹം കോഴിക്കോട്ട് ചെറുവാടിയില്‍ അഭിപ്രായപ്പെട്ടു. ഇതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post