Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ബീഹാര്‍ സീറ്റ് നിര്‍ണയത്തില്‍ തട്ടി ജനതാ പരിവാര്‍ തകര്‍ച്ചയിലേക്ക്

by Brave India Desk
May 4, 2015, 01:00 pm IST
in India
Share on FacebookTweetWhatsAppTelegram

janatha parivarബി.ജെ.പിയ്‌ക്കെതിരെ ദേശീയ ബദല്‍ എന്ന ആശയത്തില്‍ ദേശീയ തലത്തില്‍ ആറ് ജനതാ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള ജനത പരിവാര്‍ രൂപീകരിക്കപ്പെട്ടത് കഴിഞ്ഞ മാസമാണ്. എല്ലാ ജനത പാര്‍ട്ടികളും ലയിച്ച് ഒന്നായി പ്രവര്‍ത്തിക്കാനായിരുന്നു തീരുമാനം.

സംസ്ഥാനങ്ങളില്‍ പല ജനതാ പാര്‍ട്ടികളും വ്യത്യസ്ത ചേരികളായിരിക്കെ ഇവരുടെ ലയനം സംബന്ധിച്ച ചര്‍ച്ചകളും പുരോഗമിയ്ക്കുകയാണ്. പക്ഷേ ഇതിനിടെയാണ് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ തട്ടി ജനത പരിവാറിന്റെ ഭാവി തന്നെ പ്രതിസന്ധിയിലായിരിക്കുന്നത്.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുന്നതിന്റെ ഭാഗമായി ബീഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് നിതീഷ് കുമാറിന്റെ ജെ.ഡി.യു, മുലായംസിംഗ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി, ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി അടക്കമുള്ള കക്ഷികള്‍ ഒന്നാകാന്‍ തീരുമാനിച്ചത്. മുലായത്തിനെ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍, ബീഹാര്‍ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിയതോടെ സംഗതി വഷളായി. സീറ്റ് വിഭജനത്തില്‍ തട്ടി ജെ.ഡി.യുവും, ആര്‍.ജെ.ഡിയും രണ്ടുതട്ടിലാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. തിരഞ്ഞെടുപ്പില്‍ 100 സീറ്റെങ്കിലും വേണമെന്നാണ് ലാലുവിന്റെ ആവശ്യം. അതില്‍ ഏതാണ്ട് നാല്പതെണ്ണം ജെഡിയുവിന്റെ സിറ്റിംഗ് സീറ്റാണ്. അതിനാല്‍, അത്രയും സീറ്റ് വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലാണ് ജെ.ഡി.യു. പ്രശ്‌നം പരിഹരിക്കാന്‍ മുലായം ഇടപെട്ട് തുടങ്ങിയെങ്കിലും നിതീഷും ലാലുവും വഴങ്ങുന്ന ലക്ഷണമില്ലെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

മാസങ്ങള്‍ക്ക് മുന്‍പെ ജനത പരിവാര്‍ രൂപീകരണം ചര്‍ച്ചയായിരുന്നെങ്കിലും വിവിധ കക്ഷികളുടെ കടുംപിടുത്തം മൂലം മുന്നണി രൂപീകരണം വൈകുകയായിരുന്നു. അവസാനം കഴിഞ്ഞ മാസം ജനതാ പരിവാര്‍ ഒന്നിച്ചെങ്കിലും പേര്, കൊടി, ചിഹ്നം എന്നിവയില്‍ ഇനിയും തീരുമാനമായിരുന്നില്ല. അത് തീരുമാനിച്ച് പുതിയ പാര്‍ട്ടിയുടെ ഭരണഘടന അടക്കം ഇലക്ഷന്‍ കമ്മിഷന് സമര്‍പ്പിക്കേണ്ടതുണ്ട്. ഔദ്യോഗികമായി ഒറ്റ പാര്‍ട്ടിയാവണം. അതിനുമുമ്പ് പരിവാറിലെ മറ്റ് കക്ഷികളുടെ ദേശീയ കൗണ്‍സില്‍ യോഗം ചേര്‍ന്ന് ലയനത്തിന് അംഗീകാരം നല്‍കേണ്ടതുണ്ട്. അതിന്റെ മിനിട്ട്‌സും തയ്യാറാക്കണം.
ഇതെല്ലാം ബാക്കിയായിരിക്കെയാണ് ബീഹാറിലെ സീറ്റ് വിഭജന തര്‍ക്കം

ഇപ്പോഴത്തെ അവസ്ഥയില്‍ ഇനിയെന്തെങ്കിലും ചെയ്യണമെങ്കില്‍ ബീഹാര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞേ സാധ്യമാകു എന്നതാണ് സ്ഥിതി.

ജനതാ പരിവാര്‍ രൂപീകരണം എങ്ങിമെത്താത്തത് കേരളത്തിലെ ജനതാ പാര്‍ട്ടികള്‍ക്കും തലവേദനയാകും. ഇവിടെ ജനതാദള്‍ യു യൂഡിഎഫിലും, ജനതാദള്‍ സെക്യുലര്‍ ഇടത് മുന്നണിയിലുമാണ്. ദേസീയ തലത്തില്‍ ജനതാ പാര്‍ട്ടികള്‍ ഒന്നായാല്‍ കേരളത്തില്‍ ജെഡിയും ഇടത് മുന്നണിയിലേക്ക് വരുമെന്നാണ് വിലയിരുത്തല്‍. ഇട് യൂഡിഎഫിന് വലിയ തിരിച്ചടിയാകും. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ജെഡിയുവിന് ഉടന്‍ തീരുമാനം എടുക്കേണ്ടി വരില്ല എന്നത് യൂഡിഎഫിന് ഗുണം ചെയ്യും.

Tags: JDUrjdindian newsBJPjanatha pariwar
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies