ബീഹാറിൽ 2020 ആവർത്തിച്ചാൽ നേപ്പാളിലെയും ബംഗ്ലാദേശിലെയും തെരുവിൽ കണ്ട കാഴ്ച കാണേണ്ടിവരും ; ഭീഷണിയുമായി അർജെഡി നേതാവ്
പട്ന : ബീഹാറിൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഭീഷണി മുഴക്കി രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ്. ബീഹാറിൽ 2020ന് സമാനമായുള്ള എൻഡിഎയുടെ ...



























