പോലിസ് തന്റെ മാതാപിതാക്കള്‍ക്കെതിരെ എടുത്തിരിക്കുന്നത് കെട്ടിച്ചമച്ചക്കേസാണെന്ന് രൂപേഷിന്റെ മകള്‍ ആമി. അവര്‍ സാധാരണക്കാരെ പിടിച്ച് പറിക്കുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ല. അച്ഛനും അമ്മയും വരുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നു. അവരുടെ മകളായതില്‍ അഭിമാനിക്കുന്നു.
അതേസമയം ഇരുവരുടെയും അറസ്റ്റ് ഇത്രയും പെട്ടെന്ന് ഉണ്ടാവുമെന്ന് കരുതിയിരുന്നില്ലെന്നും ആമി മാധ്യമങ്ങളോട് പറഞ്ഞു.
രൂപേഷ് ആമി ദമ്പതിമാരുടെ മൂത്തമകളാണ് ആമി. ഒരു വര്‍ഷമായി ആമിയും അനിയത്തിയും എവിടെയാണെന്ന് അറിയില്ലെന്ന് ഷൈനയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Discussion about this post