Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

വാഹനാപകടക്കേസില്‍ സല്‍മാന്‍ ഖാന് ബോംബെഹൈക്കോടതി ജാമ്യം അനുവദിച്ചു

by Brave India Desk
May 8, 2015, 12:50 pm IST
in India
Share on FacebookTweetWhatsAppTelegram

salman-khan_640x480_4143093മുംബൈ: വാഹനാപകട കേസില്‍ നടന്‍ സല്‍മാന്‍ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. തടവു ശിക്ഷ നടപ്പാക്കുന്നത് കോടതി മരവിപ്പിച്ചു. അഞ്ചു വര്‍ത്തേക്കായിരുന്നു സല്‍മാന് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. സല്‍മാന്‍ നല്‍കിയ അപ്പീലില്‍ വിശദവാദം കോടതി പിന്നീട് കേള്‍ക്കും. അപ്പീലില്‍ അന്തിമ തീരുമാനം ഏടുക്കുന്നത് വരെ ഹൈക്കോടതി നല്‍കിയ ജാമ്യം നിലനില്‍ക്കും. കോടതി ഇന്നു മുതല്‍ അവധിയില്‍ പ്രവേശിക്കുന്നതിനാല്‍ വിശദവാദം ജൂണിലോ ജൂലൈയിലോ നടക്കാനാണ് സാധ്യത.

ഇതിനിടെ സല്‍മാന് അതിവേഗം ഇടക്കാലജാമ്യം അനുവദിച്ച ഹൈകോടതി ഉത്തരവിനെതിരെ മുംബൈയിലെ രണ്ട് അഭിഭാഷകര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അശ്രദ്ധമൂലം വാഹനാപകടമുണ്ടാക്കിയ കുറ്റത്തിന് സല്‍മാനെതിരെ നടന്ന വിചാരണയില്‍ ഇടപെടുകയും മനപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി വിചാരണ സെഷന്‍സ് കോടതിയിലത്തെിക്കുകയും ചെയ്തതില്‍ പ്രധാന പങ്കുവഹിച്ച മനുഷ്യാവകാശ അഭിഭാഷക അഭാ സിങ്ങാണ് സുപ്രീംകോടതിയെ സമീപിച്ചവരില്‍ ഒരാള്‍. എം.എന്‍.എസ് നേതാവും അഭിഭാഷകനുമായ അഖിലേഷ് ചൗബെയാണ്് സ്‌പെഷല്‍ ലീവ് ആപഌക്കേഷനുമായി സുപ്രീംകോടതിയെ സമീപിച്ച മറ്റൊരാള്‍. അഭിഭാഷകന്‍ വി. മിശ്രവഴി സമര്‍പ്പിച്ച ഹരജിയില്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്റെ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. വിശദ വാദം കേള്‍ക്കാതെ സല്‍മാന് നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. സല്‍മാന് ഏതുവിധമാണൊ ഹൈകോടതി ജാമ്യം നല്‍കിയത് അത് സാധാരണക്കാരനും ലഭിക്കുംവിധം നിബന്ധനകള്‍ കൊണ്ടുവരണമെന്ന വാദമാണ് അഖിലേഷ് ചൗബെയുടെ ഹരജിയിലെ കാതലായഭാഗം.

Stories you may like

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

Tags: filmsalman khanindian news
ShareTweetSendShare

Latest stories from this section

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

കുടുംബമൂല്യങ്ങൾ അവഗണിച്ചു; മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും വീട്ടിൽനിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies