ചാനല്‍ ചര്‍ച്ചക്കിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയേയും, റാത്തോഡിനെയും അധിക്ഷേപിച്ച് സംസാരിച്ച മാതൃഭൂമി ന്യൂസ് അവതാരകന് വേണു ബാലകൃഷ്ണനെതിരെ രൂക്ഷ പ്രതികരണവുമായി സോഷ്യല്‍ മീഡിയ. വളരെ രൂക്ഷമായ ഭാഷയിലാണ് വേണുവിനെതിരെയുള്ള പ്രതികരണങ്ങള്‍.
‘ഒരു സീരിയല്‍ നടിയെ പിടിച്ച് ഐഎന്‍ബി മിനിസ്റ്ററാക്കിയിരിക്കുന്ന നിങ്ങളുടെ രാഷ്ട്രീയബോധവും നിങ്ങളുടെ കലാബോധവും ഞങ്ങള്‍ക്കറിയാവുന്നതാണ്..ഇന്ന് ഒരു സീരിയല്‍ നടി മന്ത്രിയായിരിക്കുന്നു അവിടെ.പിന്നെ ഒരാള്‍ വെടിവെക്കുന്നവനാണ്….ഇത് രണ്ടുമല്ല ഇവര്‍ക്ക് ( അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാത്തവര്‍ക്ക്) വേണ്ടത്..അങ്ങനെ ആണെങ്കില്‍ ഇവര്‍ സ്വന്ചം ചിലവില്‍ അങ്ങോട്ട് വരിക പോലുമില്ല”
എന്നിങ്ങനെയായിരുന്നു വേണുവിന്റെ വാക്കുകള്‍.
സീരിയല്‍ നടി മോശം എന്ന രീതിയില്‍ ഉള്ള സംസാരത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യ
ലഷ്മി ഉള്‍പ്പടെ ഉള്ളവര്‍ എതിര്‍ക്കാതിരുന്നതും പ്രതിഷേധത്തിന് വഴിവച്ചു. സിനിമ താരങ്ങള്‍ മുഖ്യമന്ത്രിമാരായ ചരിത്രം വരെ ഓര്‍മ്മിപ്പിച്ചാണ് വേണുവിനെതിരായ പ്രതികരണങ്ങള്‍
https://www.facebook.com/abhilash.gnair.7/posts/1299034493563076
https://www.facebook.com/binoy.ashokan/videos/10214405158396881/
https://www.facebook.com/anoutspoken/videos/2051883865033768/
https://www.facebook.com/hrideeshchand.bhaskar/posts/1364678153675590
Discussion about this post