Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

‘അമേരിയ്ക്കയുടെ ഏഷ്യാ-പസഫിക് നയത്തിലെ പ്രധാന പങ്കാളി ഇന്ത്യ’: ഇന്ത്യാ-അമേരിക്ക മന്ത്രിതല കൂടിക്കാഴ്ച പ്രധാനമെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി

by Brave India Desk
May 25, 2018, 10:53 am IST
in International
Share on FacebookTweetWhatsAppTelegram

 


അമേരിയ്ക്കയുടെ പസഫിക് മേഖലയിലേയും ഏഷ്യന്‍ മേഖലയിലെ ഏറ്റവുമടുത്ത പങ്കാളിയുമായി ഇന്ത്യയെ കാണണമെന്ന് അമേരിയ്ക്കന്‍ സെക്രട്രറി ഓഫ് സ്റ്റേറ്റ് മൈക് പൊംപേയോ പറഞ്ഞു. അമേരിയ്ക്കന്‍ സെനറ്റിലെ ഒരു ചോദ്യത്തിനുത്തരമായാണ് അദ്ദേഹം അത് പറഞ്ഞത്. ഇന്ത്യ പ്രതിരോധമന്ത്രിമാരുടെയും വിദേശകാര്യമന്ത്രിമാരുടെയും കൂടിക്കാഴ്ച്ച വളരെ വളരെ പ്രധാനമാണെന്ന് പോംപെയോ പറഞ്ഞു.

Stories you may like

ഇറാനിൽ എത്തിയ മൂന്ന് ഇന്ത്യൻ പൗരന്മാരെ കാണാതായതായി പരാതി ; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

റഷ്യയ്‌ക്കെതിരേ അമേരിയ്ക്കയുടെ ഉപരോധത്തില്‍ നിന്ന് ചില രാഷ്ട്രങ്ങളെ ഒഴിവാക്കണമെന്നും പോമ്പെയോ അറിയിച്ചു. ഇന്ത്യയും റഷ്യയും തമ്മില്‍ വളരെയടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ അമേരിയ്ക്കയുടെ റഷ്യയെ ലാക്കാക്കിയുള്ള ചില ഉപരോധങ്ങള്‍ ഇന്ത്യയേയും ബാധിച്ചിരുന്നു. അമേരിക്കന്‍ പ്രതിരോധ സെക്രട്രറി ജിം മാറ്റിസ് അത്തരം ഉപരോധങ്ങള്‍ ഇന്ത്യയെ ബാധിയ്ക്കരുതെന്ന് കഴിഞ്ഞമാസം പറഞ്ഞിരുന്നു. അതിനെ അനുകൂലിയ്ക്കുന്നുവെന്ന് സ്‌റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.

നരേന്ദ്രമോദി ഗവണ്മെന്റ് കൊണ്ടുവന്ന ”ഇന്ത്യാ ഫസ്റ്റ് എന്ന വിദേശനയം വിജയം കണ്ടതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നാണ് അമേരിക്കയുടെ ഇത്തരം നിലപാടിനെ വിലയിരുത്തപ്പെടുന്നത്. ഏതെങ്കിലും ഒരു ചേരിയില്‍ നിന്ന് മറ്റുള്ളവരെ അവിശ്വാസത്തോടെ കാണാതെ, എല്ലാവരുമായി ആരോടും തല താഴ്ത്താതെ, ആരേയും തങ്ങളേക്കാള്‍ കീഴെയായി കാണാതെ, തുല്യരായി പരിഗണിയ്ക്കുന്നവരെ തുല്യരായി കണ്ട് രാജ്യത്തിന്റെ പുരോഗതിയും വികസനവും ആദ്യം എന്ന ലക്ഷ്യവെക്കുന്ന വിദേശനയമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റേത്.
ലോകത്തെ എല്ലാ ചേരിയിലുള്ള രാഷ്ട്രങ്ങളുമായും ഇന്ത്യക്ക് ഒരേ ബന്ധമാണിന്നുള്ളത്. ഇസ്രേയലും പാലസ്തീനും റഷ്യയും അമേരിയ്ക്കയും ബ്രിട്ടനും ഫ്രാന്‍സും ഒരുപോലെ ആദരിയ്ക്കുന്ന രാഷ്ട്രമായി ഇന്ത്യ മാറിക്കഴിഞ്ഞു. മോദിയുടെ ഇന്ത്യാ ഫസ്റ്റ് നയത്തിന് ലോകരാഷ്ട്രങ്ങള്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

Tags: india us
ShareTweetSendShare

Latest stories from this section

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

Discussion about this post

Latest News

ഇറാനിൽ എത്തിയ മൂന്ന് ഇന്ത്യൻ പൗരന്മാരെ കാണാതായതായി പരാതി ; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies