ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസ്സോറം ഗവര്‍ണ്ണറായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മനോരമ ചാനലില്‍ വന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.
ഉത്തരവാദിത്വമുള്ള മാധ്യമസ്ഥാപനം എന്ന നിലയില്‍ നിലവാരമില്ലാത്ത പ്രതികരണത്തിന്റെ തലത്തിലേക്കു മനോരമ മാറി എന്നതാണ് സോഷ്യല്‍മീഡിയയുടെ പ്രതികരണം.
Discussion about this post