കൊല്ലം: ശാസ്താംകോട്ടയിൽ ഒൻപതുവയസുകാരിയെ നടുറോഡിൽവച്ച് പീഡിപ്പിക്കാൻ ശ്രമം. പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.
ശാസ്താംകോട്ട സ്വദേശി ബെൻസനാണ് പിടിയിലായത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു ശനിയാഴ്ച വൈകീട്ടാണ് സംഭവം. നാട്ടുകാര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച യുവാവിനെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. ഇയാള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
Discussion about this post