തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് പെട്രോളിന് 21 പൈസ കുറഞ്ഞ് 80.55 രൂപയായി.
ഡീസലിന് 16 പൈസ കുറഞ്ഞ് 73.40 രൂപയുമായി.
തുടര്‍ച്ചയായി ഒന്‍പതാം തവണയാണ് ഇന്ധന വില കുറയുന്നത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post