ചൈനയിലും ആവേശം തീര്‍ത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനിയില്‍ മൂന്ന് സന്ദര്‍ശനത്തിനെത്തിയ മോദിയെ ചൈനയിലെ ജനങ്ങള്‍ ആവേശത്തോടെ സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ മോദി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ചൈനയിലെ ജനങ്ങളുടെ ആകാംക്ഷയില്‍ തനിക്ക് സന്തോഷമുണ്ടെന്ന കുറിപ്പോടെയാണ് മോദി വീഡിയൊ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് പേരാണ് വീഡിയൊ കണ്ടത്.
വീഡിയൊ കാണുക-
Discussion about this post