ഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തുന്ന സമരം നാടകമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണ സമരത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തുന്ന സമരം നാടകമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതിനെതിരെ ബി.ജെ.പി നടത്തുന്ന സമരത്തെയും രാഹുല്‍ വിമര്‍ശിച്ചു.
ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണ സമരത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ ഓഫീസില്‍ സമരത്തിലാണ്. ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്, ഗോപാല്‍ റായ്, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരാണ് സമരം ചെയ്യുന്നത്.
Discussion about this post