അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് ആം ആദ്മി; വിവാദമായതോടെ പരാമർശം പിൻവലിച്ച് പാർട്ടി; ഐഎൻഡിഐഎ സഖ്യത്തിൽ ഭിന്നതയോ ?
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് ആം ആദ്മി വക്താവ് പ്രിയങ്ക കക്കർ. രാജ്യത്തെ ...