പരിയാരത്ത് മണല്‍ മാഫിയ എസ്‌ഐയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. പരിയാരം എസ്‌ഐ രാജന് നേരെയാണ് ആക്രമണമുണ്ടായത്. മണല്‍ക്കടത്ത് തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അക്രമം.
മണല്‍ക്കടത്ത് തടയുന്നതിനിടെ എസ്‌ഐയെ ലോറിയില്‍ നിന്ന് വലിച്ചെറിഞ്ഞു. ഗുരുതരമായ പരിക്കേറ്റ എസ്‌ഐയെ ആശുപത്രിയില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നിലഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post