പോലിസിനെ മര്‍ദ്ദിച്ചുവെന്ന കേസില്‍ എഡിജിപിയുടെ മകള്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതയിലേക്ക് .മുതിര്‍ന്ന അഭിഭാഷകന് വഴി ആണ് മുന്‍ കൂര് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. തനിക്കെതിരായ ഗവാസ്കറിന്റെ പരാതി വ്യാജ പരാതിയാണെന്ന് ജാമ്യപേക്ഷയില് വ്യക്തമാക്കുന്നു.ഗവാസ്കര്‍ വീട്ടില്‍ ഡ്രൈവറായി വന്നത് ഈമാസം 11 ന് ആണ് .മോശം പെരുമാറ്റത്തെത്തുടര്‍ന്ന് എഡിജിപി തിരിച്ചു പോവാന്‍ പറഞ്ഞു.ഇതിന്റെ പ്രേകോപനം ആണ് ഗവാസ്കറിന്റെ ഭാഗത്തുനിന്നുണ്ടായത്.
തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള പോലിസിന്റെ നീക്കം തടയണം. എന്നീ കാര്യങ്ങളാണ് ജാമ്യപേക്ഷയില് വ്യക്തമാക്കുന്നത്. ഗവാസക്കറെ മര്‍ദ്ദിച്ച പരാതിയില്‍ ചോദ്യം ചെയ്യാനായി അറസ്റ്റിലേക്ക് നീങ്ങുമെന്ന സൂചനയെ തുടര്‍ന്നാണ് ജാന്യപേക്ഷയുമായി എഡിജിപി സുദേഷ്കുമാറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Discussion about this post