തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ നുണപരിശോധനയ്ക്കു വിധേയരാകണമെന്ന വിജിലന്‍സിന്റെ ആവശ്യത്തില്‍ നിലപാടറിയിക്കാന്‍ ബാറുടമകള്‍ കൂടുതല്‍ സമയം ചോദിച്ചു. കോടതിയിലാണ് ബാറുടമകള്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടത്.
രണ്ടാഴ്ചത്തെ സമയമാണു ബാറുടമകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ മാസം 25നകം നിലപാടറിയിക്കണമെന്നു കോടതി നിര്‍ദേശിച്ചു. കേസ് 25നു വീണ്ടും പരിഗണിക്കും.
Discussion about this post