അടിമാലി: ഇടുക്കി സൂര്യനെല്ലി സിങ്കുകണ്ടത്ത് ആണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആദിവാസി മരിച്ചു. അടിമാലി പെട്ടിമുടി കോളനിയിലെ തങ്കച്ചനാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാത്രി വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങിയപ്പോള്‍ ആന ആക്രമിക്കുകയായിരുന്നു.
Discussion about this post