റാഞ്ചി: ജാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണറായി ദ്രൗപദി മുര്‍മു സ്ഥാനമേറ്റു. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണര്‍ സെയിദ് അഹ്മദ് ഇനി മണിപ്പൂരിന്റെ ഗവര്‍ണറായി ചുമതലയേല്‍ക്കും.
ഒഡീഷയില്‍ നിന്നും രണ്ടു തവണ എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി നവീന്‍ പട്നായിക് മന്ത്രിസഭയില്‍ അംഗമായിരുന്നു
Discussion about this post