Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

തോറ്റ സ്ഥാനാര്‍ത്ഥിയോട് ജയിച്ചയാള്‍ മണ്ഡലത്തിന് വേണ്ടി എന്ത് ചെയ്തുവെന്ന് ചോദിക്കുന്നത് രാഷ്ട്രീയത്തിലെ ആദ്യസംഭവമെന്ന് രാഹുലിനെ വിമര്‍ശിച്ച് സ്മൃതി ഇറാനി

by Brave India Desk
May 18, 2015, 05:39 pm IST
in India
Share on FacebookTweetWhatsAppTelegram

smriti irani smileഅമേഠി വികസനത്തിനായി രാഹുല്‍ ഗാന്ധിയോ കോണ്‍ഗ്രസോ ഒന്നും ചെയ്തിട്ടില്ല എന്ന് സ്മൃതി ഇറാനി. ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് രാഹുലിനെതിര വിമര്‍ശനവുമായി സ്മൃതി ഇറാനി വീണ്ടും രംഗത്തെത്തിയത്.

താന്‍ വിജയിച്ച മണ്ഡലത്തിന്റെ വികസനത്തിനായി എന്തു ചെയ്തു എന്ന അതേ മണ്ഡലത്തില്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയോട് ചോദിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണെന്നും സ്മൃതി പറഞ്ഞു. ഫുഡ് പാര്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിയതിനപ്പുറം മറ്റൊന്നും ചെയ്യാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ല. ആത്മാര്‍ഥമായി തന്റെ മണ്ഡലത്തിനു വേണ്ടി രാഹുല്‍ പരിശ്രമിച്ചിരുന്നുവെങ്കില്‍ അമേഠി ഇന്നത്തെ അവസ്ഥയില്‍ ആകുമായിരുന്നില്ല എന്നും സ്മൃതി കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസിന്റേയോ സംഘപരിവാറിന്റേയോ ഭാഗത്തു നിന്നും യാതൊരുവിധ സമ്മര്‍ദ്ദവും തനിക്കുമേല്‍ ഇല്ല. മാനവശേഷി മന്ത്രാലയത്തിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നിയമിതരായവരില്‍ കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തില്‍ നിന്നുള്ളവര്‍ ധാരാളമുണ്ട്. ഉദ്യോഗാര്‍ത്ഥികളുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കിയല്ല മറിച്ച് യോഗ്യത കണക്കിലെടുത്തു തന്നെയാണ് നിയമനങ്ങള്‍ നടത്തിയത് എന്നും അവര്‍ പറഞ്ഞു.

Stories you may like

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

മാനവവിഭവശേഷി മന്ത്രി ന്ന പദവിയിലിരുന്നുകൊണ്ട് താന്‍ എടുത്ത നടപടികളെല്ലാം ഭരണഘടനയുടെ നിയമപരിധിക്കുള്ളില്‍ നിന്നു തന്നെയാണെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.

Tags: hrd ministrysmriti iranicongressrahul gandhiAmethi
ShareTweetSendShare

Latest stories from this section

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

Discussion about this post

Latest News

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies