സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ദാന ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്,മിച്ചത് സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണെന്ന ് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍.ഔദ്യോഗികമായി അക്കാദമി ക്ഷണിച്ചിട്ടില്ലെന്നും കമല്‍ പറഞ്ഞു.
മോഹന്‍ലാലിനെ ക്ഷണിച്ചു എന്ന് അറിയിച്ചത് സാംസ്കാരിക വകുപ്പ് മന്ത്രിയാണ്. മോഹന്‍ലാല്‍ പങ്കെടുക്കുമോ എന്നറിയില്ല. അദ്ദേഹം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ ഒന്നും പറയാനാവില്ലെന്നും കമല്‍ പറഞ്ഞു.
https://braveindianews.com/23/07/171515.php
മോഹന്‍ലാല്‍ സ്വയം മാറി നില്‍ക്കണോ എന്നതില്‍ താനഭിപ്രായം പറയില്ലെന്നും ലാല്‍ തീരുമാനിക്കട്ടെ എന്നും കമല്‍ പറഞ്ഞു.
Discussion about this post