കേരളത്തിലെ ക്രൈസ്തവ സഭാ വൈദികര്‍ക്കെതിരായ കേസുകള്‍ എന്‍ഐഎ അന്വേഷിക്കണമെന്ന് ദേശീയ വനിത കമ്മീഷന് രേഖാ ശര്‍മ്മ .ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് വനിത കമ്മീഷന് അധ്യക്ഷ റിപ്പോര്ട്ട്നല്കി. കേരളത്തില്‍ വൈദികര്‍ക്കെതിരെയുള്ള പരാതികള്‍ കൂടി വരികയാണെന്നും രേഖ ശര്‍മ്മ വ്യക്തമാക്കി.
കുമ്പസാരം വഴികള്‍ സ്ത്രീകള്‍ കേരളത്തില്‍ പീഡനം വര്‍ദ്ധിച്ചുവരുന്നു. പ്രതികള്‍ക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നു. പോലിസ് അന്വേഷണത്തിന് വേഗതയില്ല, സര്‍ക്കാര്‍ പ്രശ്നത്തെ ഗൗരവമായി കാണുന്നില്ലെന്നും രേഖ ശര്‍മ്മ പറയുന്നു.
കുമ്പസാരം നിര്‍ത്തലാക്കണമെന്നും ബിഷപ്പിനെതിരെ പഞ്ചാബ് പോലിസ് കേസെടുക്കണമെന്നും വനിത കമ്മീഷന് ആവശ്യപ്പെട്ടു
Discussion about this post