ആധാര്‍ നമ്പര്‍ പുറത്തു വിട്ട ട്രായ് ചെയര്‍മാന്റെ വിവരങ്ങള്‍ ഹാക്ക് ചെയ്തുവെന്ന ഹാക്കര്‍ ഏലിയറ്റ് ആള്ഡേഴ്സണ്റെ വാദം പൊളിച്ച് യുവാവിന്റെ ട്വീറ്റ്. 12 അക്ക ആധാര്‍ നമ്പര്‍ ഉപയോഗിച്ച ഹാക്കര്‍ എസ്.ആര് ശര്‍മ്മയുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി എന്നായിരുന്നു അവകാശവാദം.
എന്നാല്‍ ആള്‍ഡേഴ്സണ്‍ പുറത്തു വിട്ട വിവരങ്ങള്‍ ആധാര്‍ ഹാക്ക് ചെയ്ത് ലഭിച്ചതല്ലെന്ന് ഇലക്ട്രിക് എന്ന ട്വീറ്റര്‍ അക്കൗണ്ട് പുറത്തു വിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു.
ഹാക്കര്‍ ഏലിയറ്റ് ആള്‍ഡേഴ്സണ്‍ പരസ്യമാക്കിയ മൊബൈല്‍ ഫോണ്‍ അടക്കമുള്ള വിവരങ്ങള്‍ മറ്റ് വെബ് സൈറ്റുകളില്‍ ലഭ്യമാണെന്ന് ഇയാള്‍ തെളിവ് സഹിതം പറയുന്നു.
ഈ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വാട്സ് അപ് ഫോട്ടോകള്‍ എടുക്കുന്നതും എളുപ്പമാണ്. ആധാര്‍ നമ്പര്‍ ഒരു ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടില്ല എന്നായിരുന്നു ഹാക്കറുടെ വാദം. എന്നാല്‍ അത് തെറ്റാണെന്ന് ഇയാള്‍ വ്യക്തമാക്കുന്നു.
ആധാറിലുള്ള നമ്പറുമായി അറ്റാച്ച് ചെയ്ത അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ രേഖകളും ഇയാള്‍ ഹാജരാക്കി.
All fake Hacking jokers. See this thread which exposes you. This is what was claimed to be hacked using AADHAR. See my reply below (1/n) pic.twitter.com/UBAxQL0IfI
— Electric (@EtPrayLove) July 28, 2018
This mobile number can be easily found using DoPT website. See below . Other numbers also there. pic.twitter.com/77FAgx3FhR
— Electric (@EtPrayLove) July 28, 2018
This photo can easily be retrieved by saving the above number on whatsapp. pic.twitter.com/xDrXe2kEb1
— Electric (@EtPrayLove) July 28, 2018
Another claim made by joker hacker Pidi that no Account number linked to this Aadhar. (3/n) pic.twitter.com/USIP2NU0SV
— Electric (@EtPrayLove) July 28, 2018
Lol ! A gentleman sent money using Aadhar pay. U can try too ? pic.twitter.com/Q7n9r2ux5r
— Electric (@EtPrayLove) July 28, 2018
About the Pan card info. See below. pic.twitter.com/wFF8tJrAeq
— Electric (@EtPrayLove) July 28, 2018
All the info can obtained from above steps without using Aadhar card. Only Date of birth is left. Which can obtained using https://t.co/YWZtUpgI2l website. pic.twitter.com/sYFQvgJcaC
— Electric (@EtPrayLove) July 28, 2018
This info is there pic.twitter.com/t4hOsRzu3u
— Electric (@EtPrayLove) July 28, 2018
A joker used an illegal means to obtain his frequent flyer number from air india. This is a crime. Fir must be filed. pic.twitter.com/wTqRPL90U6
— Electric (@EtPrayLove) July 28, 2018
This one. But can’t do much harm. Still no aadhar breach. pic.twitter.com/XUF4D1RFYC
— Electric (@EtPrayLove) July 28, 2018
അതേസമയം ഇതിനെതിരെയുള്ള വാദഗതികളും ശക്തമായി ട്വീറ്ററില്‍ ഉയരുന്നുണ്ട്.
Discussion about this post