വിദഗ്ദ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലെ മിനസോട്ടയിലെ റാചെസ്റ്ററില് പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലേക്ക് ഓഗസ്റ്റ് 19ന് കേരളത്തില്‍ നിന്നും തിരിക്കും. ഭാര്യ കമലാ വിജയനും കൂടെയുണ്ടാകം ചികിത്സയുടെ പൂര്‍ണ്ണ ചിലവ് സംസ്ഥാന സര്‍ക്കാരായിരിക്കും വഹിക്കുക. ചികിത്സയ്ക്ക് ശേഷം സെപ്റ്റംബര്‍ ആറിനായിരിക്കും അദ്ദേഹം തിരിച്ചെത്തുക. ന്യൂറോളജി, കാന്‍സര്‍, ഹൃദയസംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്ക് പ്രശസ്തമാണ് മയോ ക്ലിനിക്.
Discussion about this post