ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതിതമായി കൂടുന്നതിനെ തുടര്‍ന്ന് ട്രയല്‍റണ്‍ നടത്താന്‍ മന്ത്രിസഭാ അനുമതി. മുഖ്യമന്ത്രിയുള്പടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അടയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 12 മണിക്ക് ഇടുക്കി അണക്കെട്ടിന്റങെ ഒരു ഷട്ടര്‍ തുറക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി വ്യക്തമാക്കി. കനത്ത ജാഗ്രതാ നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.
ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അവിടുത്തെ സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനം എടുക്കാമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.മറ്റുള്ള പ്രദേശങ്ങളില്‍ ബാധിക്കാത്ത വിധത്തില്‍ ട്രയല്‍ റണ്‍ നടത്താനാണ് തീരുമാനം.
Discussion about this post