കാലവർഷം ; മുല്ലപ്പെരിയാർ ജലനിരപ്പ് 130 അടിക്ക് മുകളിൽ ; ഇടുക്കി ഡാമിലും ജലനിരപ്പ് 12 അടി ഉയർന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇത്തവണ കാലവർഷം നേരത്തെ എത്തുകയും ശക്തമായി തുടരുകയും ചെയ്യുന്നതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. ഇടുക്കി ഡാമിൽ മുൻവർഷത്തേക്കാൾ 12 അടിയോളം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ...