കാലടിയില്‍ നിന്നും നാവിക സേന ഹെലികോപ്പ്ട്ടര്‍ രക്ഷപ്പെടുത്തിയ യുവതി പ്രസവിച്ചു . പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ നേവി എയര്‍ ലിഫ്റ്റിംഗ് വഴി രക്ഷപ്പെടുത്തുകയായിരുന്നു .
ചൊവ്വരയില്‍ ജുമാമസ്ജിദ്ല്‍ കുടുങ്ങി കിടന്ന ഗര്‍ഭിണിയെ ഇന്ന് രാവിലെയാണ് രക്ഷപ്പെടുത്തിയത് .
പ്രളയത്തെ തുടര്‍ന്ന് അഭയം തേടിയ യുവതിയ്ക്ക് രക്തസ്രാവം തുടങ്ങിയിരുന്നു . നാവികസേന എത്തി ഇവരെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു .
Discussion about this post