ക്ലാസിനിടെ വയറുവേദന,9ാം ക്ലാസുകാരി സ്‌കൂളിൽ പ്രസവിച്ചു, 28 കാരൻ അറസ്റ്റിൽ
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂളിലെ ടോയ്ലറ്റിനുള്ളിൽ പ്രസവിച്ച സംഭവത്തിൽ പ്രതി പിടിയിൽ.28കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിലെ യാദ്ഗിർ ജില്ലയിലെ ഷഹാപൂർ താലൂക്കിലെ ഒരു സർക്കാർ സ്‌കൂളിലാണ് ...