CHILD

ഭാര്യ പുറത്ത്‌ പോയപ്പോള്‍ മുറിയ്ക്കുള്ളില്‍ നിന്നും ശബ്ദം; കട്ടിലിനടിയില്‍ ഭർത്താവ് കണ്ടെത്തിയത്‌ ഞെട്ടിക്കുന്ന രഹസ്യം

ലണ്ടന്‍: പുറംലോകം അറിയാതെ സ്വന്തം കുഞ്ഞിനെ വീട്ടിനുള്ളില്‍ ഒളിപ്പിച്ച് യുവതി. സ്വന്തം മുറിയില്‍ കട്ടിലിന്‍റെ അടിയിലുള്ള ഡ്രോയറിലാണ് ഇവര്‍ മകളെ ആരും കാണാതെ മൂന്ന്‌ വര്‍ഷത്തോളം ഒളിപ്പിച്ച് ...

9 മാസത്തിനിടെ കാണാതായ 104 കുട്ടികളെ കണ്ടെത്തി…അമ്മമനസ്,തങ്കമനസ്…; വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനപ്രവാഹം

ന്യൂഡൽഹി: കാണാതായ നൂറിലധികം കുട്ടികളെ തിരികെ വീടിന്റെ തണലിൽ എത്തിച്ച് കൈയ്യടി നേടി വനിതാ പോലീസ് ഉദ്യോഗസ്ഥർ. ഡൽഹിയിലെ ഔട്ടർ നോർത്ത് ജില്ലയിലെ ആന്റി ഹ്യൂമൺ ട്രാഫിക്കിംഗ് ...

പാമ്പ് കടിയേറ്റത് അറിഞ്ഞില്ല; മുത്തശ്ശിയ്‌ക്കൊപ്പം ഉറങ്ങാൻ കിടന്ന 8 വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പാമ്പ് കടിയേറ്റ് എട്ട് വയസ്സുകാരി മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറയുടെയും സബിയ ബീഗത്തിന്റെയും മകൾ അസ്ബിയ ഫാത്തിമയാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. ...

ആറ് മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിൽ കയറി തട്ടിക്കൊണ്ട് പോവാൻ ശ്രമം; നാടോടി സ്ത്രീകൾ പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയം: ആറ് മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിൽ കയറി തട്ടിക്കൊണ്ടുപോവാൻ ശ്രമം. കോട്ടയം പുതുപ്പള്ളിയിലാണ് സംഭവം. രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടിലെ തൊട്ടിൽ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെയാണ് ...

കുരുന്നുകൾക്ക് വേണ്ടാ സ്മാർട് ഫോൺ; സംസാരത്തെയും കേഴ്‌വിയെയും ബാധിക്കും; മുന്നറിയിപ്പ്

ലണ്ടൻ: പണ്ട് കാലത്ത് പാടത്തും പറമ്പിലും കളിച്ച് മതിച്ച് നടന്നിരുന്ന കുട്ടികൾ സ്മാർട് ഫോണുകളുടെ വരവോട് കൂടി വീടുകൾക്കുള്ളിൽ ഒതുങ്ങികൂടി. ഇന്ന് ഫോൺ കിട്ടിയാൽ ഭക്ഷണം പോലും ...

ഈ പത്ത് ഗുണങ്ങളുണ്ടോ..; എങ്കിൽ നിങ്ങൾ ഒരു സൂപ്പർ ഡാഡ് ആണ്; പാരന്റിംഗിന് മാന്ത്രികവിദ്യയൊന്നുമില്ല

മിക്ക കുട്ടികളുടെ ഏറ്റവും വലിയ ഹീറോ സ്വന്തം പിതാവ് തന്നെയാണ്. അച്ഛൻ പറയുന്നതും ചെയ്യുന്നതുമെല്ലാം അനുകരിക്കാൻ കുട്ടികൾക്ക് താൽപ്പര്യം കൂടുതലാണ്. പ്രത്യേകിച്ച് പെൺകുട്ടികളാണെങ്കിൽ ഇക്കാര്യത്തിൽ കുറച്ച് മുൻപന്തിയിലാണ്. ...

കുട്ടികൾക്ക് ടിവിയും ഫോണും വേണ്ട; മാതാപിതാക്കൾക്ക് കർശന നിർദേശം

സ്റ്റോക്ക്‌ഹോം : രണ്ടുവയസ്സിൽ താഴെയുള്ള കുട്ടികളെ ഡിജിറ്റൽ മീഡിയയിൽ നിന്നും ടെലിവിഷൻ കാണുന്നതിൽ നിന്നും പൂർണമായും വിലക്കണമെന്ന് മാതാപിതാക്കൾക്ക് നിർദേശം നൽകി ആരോഗ്യമന്ത്രാലയം . സ്വീഡിഷ് സർക്കാരാണ് ...

കാമുകനൊപ്പം ജീവിക്കാൻ മകൾ തടസം; 4 വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന് അമ്മ

ചെന്നൈ : മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയെയും കൂട്ട് നിന്ന സഹോദരിയെയും അറസ്റ്റ് ചെയ്ത് പോലീസ് . തമിഴ്‌നാട്ടിലാണ് സംഭവം. നാല് വയസുള്ള മകൾ പൂവരശിയെയാണ് അമ്മ ...

അമ്മയുടെ കൂടെ പോകണ്ട…..; തട്ടിക്കൊണ്ടുപോയ ആളെ കെട്ടിപ്പിടിച്ച് കരഞ്ഞ് രണ്ടുവയസുകാരൻ

ജയ്പൂർ : തട്ടിക്കൊട്ടുപ്പോയ ആളെ കെട്ടിപ്പിടിച്ച് കരഞ്ഞ് രണ്ടുവയസുകാരൻ. കരഞ്ഞത് വേറെ ഒന്നിനും അല്ല.. അമ്മയ്‌ക്കൊപ്പം പോകണ്ട എന്ന് പറഞ്ഞാണ് രണ്ടുവയസുകാരൻ കരഞ്ഞത്. 11 മാസം പ്രായമുള്ള ...

രണ്ട് മാസം പ്രായമായ കുഞ്ഞിനെ 10,000 രൂപയ്ക്ക് വിറ്റു; സീരിയൽ നടി ഉള്‍പ്പെടെ 5 പേർക്കെതിരെ കേസ്

വയനാട്: രണ്ട് മാസം പ്രായമായ കുഞ്ഞിനെ 10,000 രൂപയ്ക്ക് വിറ്റു. സംഭവത്തില്‍ സീരിയൽ നടിമായ സുകു, ഇടനിലക്കാരിയായ ആശാവർക്കർ എന്നിവർ ഉള്‍പ്പെടെ 5 പേർക്കെതിരെ പോലീസ് കേസെടുത്തു. ...

രണ്ട് വയസുള്ള കുട്ടിക്ക് ശ്വാസം മുട്ട്; ഭക്ഷണമിറക്കാൻ വയ്യ; പരിശോധനയിൽ കണ്ടെത്തിയത് 17 കാന്തങ്ങൾ

ഷാർജ: ശ്വാസം മുട്ടും ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടും നേരിട്ട രണ്ട് വയസുള്ള കുട്ടിയെ പരിശോധിച്ചപ്പോൾ ഡോക്ടർമാർ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കാഴ്ച്ച. ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ വയറ്റിൽ നിന്നും 17 ...

പോയത് നാഗർകോവിലിലെ അമ്മയുടെ വീട്ടിലേക്ക്; കിള്ളിപ്പാലത്ത് നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി

തിരുവനന്തപുരം: കിള്ളിപ്പാലത്ത് നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. നാഗർകോവിൽ ഔട്ട്‌പോസ്റ്റിന് സമീപത്ത് നിന്നും ഇന്നലെ രാത്രിയോടെയായിരുന്നു കുട്ടിയെ കണ്ടെത്തിയത്. 12 വയസ്സുള്ള ഗൗതമിനെ ആയിരുന്നു കാണാതെ ആയത്. ...

വീട്ടിൽ പ്രസവം; രക്തസ്രാവത്തെ തുടർന്ന് തിരുവനന്തപുരത്ത് യുവതിയും കുഞ്ഞും മരിച്ചു

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവിക്കുന്നതിനിടെ യുവതിയും കുഞ്ഞും മരിച്ചു. പൂന്തുറ സ്വദേശിനി ഷമീനയും കുഞ്ഞുമാണ് മരിച്ചത്. രക്തസ്രാവത്തെ തുടർന്നായിരുന്നു മരണം. വൈകീട്ടോടെയായിരുന്നു സംഭവം. ഉച്ചയോടെ യുവതിയ്ക്ക് പ്രസവ ...

വിനോദയാത്ര പോകാൻ അനുവാദം നൽകിയില്ല; അഞ്ചാംക്ലാസുകാരൻ തൂങ്ങിമരിച്ചു

പാലക്കാട്: വിനോദയാത്രയ്ക്ക് പോകാൻ വീട്ടുകാർ അനുവദിക്കാത്തതിനെ തുടർന്ന് അഞ്ചാം ക്ലാസുകാരൻ ജീവനൊടുക്കി. എടത്തനാട്ടുകരയിലാണ് സംഭവം. 11കാരനായ റിഥാനാണ് ജീവനൊടുക്കിയത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ...

അമ്മയുടെ ബാഗിൽ നിന്ന് ലോക്കെറ്റെടുത്ത് വിഴുങ്ങി മൂന്നു വയസ്സുകാരി ; ശസ്ത്രക്രിയ കൂടാതെ അന്നനാളത്തിൽ നിന്നും ലോക്കററ് പുറത്തെടുത്തു

കട്ടപ്പന ;  മൂന്നുവയസ്സുകാരിയുടെ അന്നനാളത്തിൽ ലോക്കറ്റ് കുടുങ്ങി. കുടുങ്ങിയ ലോക്കറ്റ് സർജറിയില്ലാതെ പുറത്തെടുത്തു. ചേറ്റുകുഴി സ്വദേശികളായ ദമ്പതികളുടെ മൂന്നു വയസ്സുള്ള മകളുടെ അന്നനാളത്തിലാണ് ലോക്കറ്റ് കുടുങ്ങിയത്. ബാഗിന്റെ ...

ജീവിക്കാൻ കൂരയും കഴിക്കാൻ ഭക്ഷണവും മാത്രമല്ല; മാതാപിതാക്കൾക്ക് മാന്യമായ ജീവിതം നൽകേണ്ടതും മക്കളുടെ ബാധ്യത; ഹൈക്കോടതി

ചെന്നൈ: മാതാപിതാക്കളെ സുരക്ഷിതത്വത്തോടെയും അന്തസ്സോടെയും സാധാരണ ജീവിതം നയിക്കാൻ സഹായിക്കേണ്ടത് മക്കളുടെ ബാധ്യതയാണെന്ന് മദ്രാസ് ഹൈക്കോടതി. ഭക്ഷണവും പാർപ്പിടവും ഒരുക്കുന്നതോടൊപ്പം മാന്യമായി ജീവിക്കാനുള്ള സാഹചര്യവും ഒരുക്കണമെന്ന് കോടതി ...

സംസ്ഥാനത്ത് ഒരു പനി മരണം കൂടി; കാസർകോട് മൂന്ന് വയസ്സുകാരൻ മരിച്ചു

കാസർകോട്: സംസ്ഥാനത്ത് വീണ്ടും പനി മരണം. ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് വയസുകാരൻ മരിച്ചു. തൃശ്ശൂർ സ്വദേശികളായ ബലേഷിന്റെയും അശ്വതിയുടെയും മകൻ ശ്രീബാലു എന്ന കുട്ടുവാണ് മരിച്ചത്. ദിവസങ്ങൾക്ക് ...

കുട്ടിയെ ഹോട്ടലിൽ മറന്നു; രക്ഷിതാക്കൾ അറിഞ്ഞത് കിലോമീറ്ററുകൾ താണ്ടിയ ശേഷം; സംഭവം തളിപ്പറമ്പിൽ

കണ്ണൂർ: ഹോട്ടലിനുള്ളിൽ ഒരു വയസ്സുള്ള കുട്ടിയെ മറന്ന് ദമ്പതികൾ. തളിപ്പറമ്പിലെ ഏഴാം മൈലിലുള്ള ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടൽ അധികൃതർ പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിച്ച കുട്ടിയെ പിന്നീട് രക്ഷിതാക്കൾക്ക് ...

തലയിൽ സാരമായ പരിക്കുമായി എത്തി; വീണുവെന്ന് ഡോക്ടറോട് കള്ളം പറഞ്ഞു; പരിശോധനയിൽ തെളിഞ്ഞത് രണ്ടാനച്ഛന്റെ ക്രൂരത; കസ്റ്റഡിയിൽ എടുത്ത് പോലീസ്

ആലപ്പുഴ: മാവേലിക്കരയിൽ 12 കാരന് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനം. സംഭവത്തിൽ പല്ലാരിമംഗലം സ്വദേശിയായ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഗുരുതരമായി പരിക്കേറ്റ കുട്ടി മാവേലിക്കര ജില്ലാ ആശുപത്രിയിൽ ...

അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ; അച്ഛൻ തൂങ്ങി മരിച്ച നിലയിൽ; ദാരുണ സംഭവം ആളൂരിൽ

തൃശൂർ: ആളൂരിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ നിന്നും കണ്ടെത്തി. കുഞ്ഞിന്റെ അച്ഛനെ തൂങ്ങി മരിച്ച നിലയിൽ അടുക്കളയിൽ കണ്ടെത്തി. രണ്ടര വയസുകാരൻ അഭിജിത് കൃഷ്ണ, ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist